നല്ലതുമാത്രം! - തത്ത്വചിന്തകവിതകള്‍

നല്ലതുമാത്രം! 

ബലാത്സംഗത്തിലും
അക്രമങ്ങളിലും
കൊച്ചുപെൺകിടാങ്ങൾ
ദേവസ്ഥാനങ്ങളിൽ
മരിച്ചു വീഴുമ്പോൾ
പെണ്ണിനെ രക്ഷിക്കാൻ
ആദർശ വാദികൾ
ആര്ഷഭാരതത്തെ
അനുസ്മരിപ്പിച്ചു
സുഭാഷിതവുമായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-04-2018 07:28:16 PM
Added by :Mohanpillai
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :