| 
    
         
      
      മഞ്ഞിൻ...       മഞ്ഞിൻ പൊന്നാട മെല്ലെ ചുറ്റി മഴപ്പൂക്കൾ മുടിയിൽ ചൂടി മതിമറക്കുന്നുവോ  
മായകാറ്റും തെക്കൻ കാറ്റും കൂടെ വന്നിട്ടും ചിരിപടർത്തുന്നുവോ
 
 കൊലുസ്സിൻ മണിയാലേ കൊഞ്ചും മൊഴിയാലേ വിരൽതട്ടി വിളിക്കുന്നു രാവിൽ
 മഴ തൻ മിഴിയാലേ മണ്ണിൻ മനസ്സാലെ നിറ മൗനം വിടരുന്നു   വാനിൽ
 
 വഴിയോരം ഒഴിഞ്ഞിരിക്കുന്നു വയൽ കതിരും വളർന്നിരിക്കുന്നു
 ഈ വഴിയിൽ ഞാൻ തനിയെ മലർ പോലെ മറഞ്ഞിരുന്നു
 
 Greeshmamanu
 
      
  Not connected :  |