തണലായ്
തലമുറകളുടെ ബന്ധം
വിടപറഞ്ഞാലും തീരാത്ത
ഓർമയിൽ ഓളങ്ങൾപോലെ.
ഈമണ്ണിൽ ജീവിക്കുന്നവരും
ഭൂമിയോടോരനുതാപത്തിൽ
തണൽ തന്നതിനു താങ്ങായി
തലമുറകൾനിലനിർത്താൻ
സ്നേഹത്തിൻവിചാരധാരയിൽ.
ജീവിച്ചാൽ ഭൂമിക്കൊരാശ്വാസം
വരുംതലമുറക്കാശ്വാസം
ഒത്താശയും
കയ്യേറ്റവും
ഒളിയമ്പും
തട്ടിപ്പുമായ്
നടക്കുന്ന
ഭൂമിയിലെ
രാജാക്കന്മാർ
ഭൂമിക്കൊരു
കളങ്കമോ?
Not connected : |