ഉണരാമിനി
ഉണരാമിനി
ഉണർന്നെഴുനേറ്റിടാം
ഉറക്കം നടിക്കും
ഉണ്ണികളുണരട്ടെ
ഉണർന്നു പ്രവർത്തിച്ചു
ഉന്നതി നേടട്ടെ ...
ഉന്നതർ ഉണരട്ടെ
ഉയർച്ചക്ക് നയിക്കട്ടെ
ഉച്ഛനീചത്വങ്ങളിൽ
ഉദ്യമം ചെയ്യട്ടെ
ഉറക്കം നടിക്കും
ഉലകം ഉണരട്ടെ
ഉയർച്ചകൾ നേടി
ഉന്നതിയിലേക്കുയരട്ടെ
Not connected : |