പിന്നെയും
തലതൊട്ടപ്പനില്ലാത്തവൻ
ഒരിക്കലുംഎങ്ങുമെത്താതെ
തകർച്ചയുടെ നിമിഷത്തിൽ
വീണ്ടും ശുഭപ്രതീക്ഷയുമായ്
അറിയുന്ന തൊഴിലിനൊരു -
ആവേശ മുൾകൊണ്ടുപിന്നെയും
വലകെട്ടികാത്തിരിക്കുന്ന
ചിലന്തിയുടെ ക്ഷമ പോലെ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|