വീണ്ടും ചങ്ങല
ചാതുർ വർണ്യത്തിൽ
പെട്ടവരേയും
പെടാത്തവരെയും
വിട്ടുപോയവരെയും
പുറംതള്ളപ്പെട്ടവരെയും
പതിരുമാറ്റിയെടുത്തു
ബ്രാഹ്മണരാക്കുന്ന
വേദസൂക്തങ്ങൾ
എവിടെനിന്നോ
പൊടിതട്ടിയെടുത്തു
സ്വാതന്ത്ര്യമില്ലാതെ
അതിരുകളുണ്ടാക്കി
അടവുകളുണ്ടാക്കി
ജാതി രാഷ്ട്രീയം
പ്രാകൃതരൂപത്തിൽl
മെനഞ്ഞെടുക്കാൻ
Not connected : |