മറവി - മലയാളകവിതകള്‍

മറവി 

മറവി -സൂര്യമുരളി

രക്ഷപ്പെടുന്നു നാം പലതിൽ നിന്നും
വിജയിക്കാത്ത പരീക്ഷകൾക്കുത്തരം
ആതിഥ്യ മര്യാദകളിലെ സഭ്യത.....
ആത്മബന്ധങ്ങൾ മൂന്നക്ഷരത്തിൽ
തളച്ചിടുന്നു നാം....മറന്നുവോ...നീയും

മനസ്സിൻ പാഠശാലയിൽ പഠിപ്പിക്കുന്നു
നാം വേദനകൾ മറക്കാൻ.....
മറവിയുടെ ബലത്തിൽ നാം ജീവിക്കുന്നൂ
കാലഘട്ടങ്ങൾ മറയുമ്പോഴും,മായുമ്പോഴും
മറവി അനുഗ്രഹവും,ആശ്വാസവുമല്ലേ
ചിലർക്കെങ്കിലും............
ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവർക്ക്.......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:01-05-2018 02:59:52 PM
Added by :Suryamurali
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :