മൂടിവെയ്ക്കാൻ  - തത്ത്വചിന്തകവിതകള്‍

മൂടിവെയ്ക്കാൻ  

ജന്മദിനവും
ഓർമദിനവും
ഉത്സവങ്ങളും
വിശ്വാസങ്ങളും
ആചാരങ്ങളും
ആശംസിക്കുന്ന
നേതൃത്വത്തിന്റെ
ഭരണത്തിലെ
കടംകഥകൾ
ഒഴിവാകുമോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-05-2018 01:07:16 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :