വനം കൊള്ള  - തത്ത്വചിന്തകവിതകള്‍

വനം കൊള്ള  

വനത്തിൽ പെരുത്തവർ
വളപ്പിൽ പെരുത്തവർ
മരത്തിൽ പെരുത്തവർ
മറവിൽ പെരുത്തവർ
കളത്തിൽ കരുത്തന്മാർ
കരിയിൽ കരുത്തന്മാർ
തിരുത്തിൽവിരുതന്മാർ
തിരിപ്പിൽ വിരുതന്മാർ
പണത്തിൽ വിരുതന്മാർ
പകയിൽ വിരുതന്മാർ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-05-2018 08:33:07 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :