അനുഭവം  - തത്ത്വചിന്തകവിതകള്‍

അനുഭവം  

മൗനത്തിലൊരു മധുരം
അധരമടുപ്പിക്കുന്നവർക്
നരകം സൃഷ്ടിക്കുന്നവർ
ഹൃദയമില്ലാത്തസ്വരൂപങ്ങൾ.

അനുഭവിക്കാൻ ത്രസിക്കുന്ന
ഹൃദയങ്ങളെയകറ്റുവാൻ
വാൾമുനയിലെ ഭീഷണി
വികാരത്തിന് വില പറയും.

കാത്തിരിപ്പിൻറെ ചിന്താഗ്രഹം
തുറക്കുമ്പോൾ .ഒരുപറ്റം
വിഗ്രഹങ്ങൾഉടക്കേണ്ടി വരുമെന്നത്
ദുസ്സഹമായ സത്യമല്ലേ ?

മധുരമക്കവിത യവർക്കു-
നിമിഷങ്ങൾ മാത്രമെങ്കിലും
സ്വയം പാടിത്തീർക്കുമ്പോൾ
ജീവിതമനുഭവമാകും
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-06-2018 03:30:02 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me