സതി  - തത്ത്വചിന്തകവിതകള്‍

സതി  

രാമനൊരുക്കിയ വൈധവ്യം
ബലിയെയും താരയെയും
ഒളിയമ്പെയ്തു മാറ്റിയെങ്കിലും
സുഗ്രീവനേറ്റെടുത്ത ചരിത്രം
മറന്നു 'സതി' സൃഷ്ടിച്ചെടുത്തു
സംസ്കാരം വൈകൃതമാക്കിയ
മഹത്വം ഇനിയെന്തിനു പാടുന്നു
സ്ത്രീകൾക്ക്ശൂന്യതയൊരുക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-06-2018 09:30:25 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :