സ്പര്ശനം  - തത്ത്വചിന്തകവിതകള്‍

സ്പര്ശനം  

അറിവുകൊണ്ടു
നിർത്തംചെയ്യുന്ന
കംപ്യൂട്ടറുകള-
ഭിമാനമാണെല്ലാർകും.

കമ്പ്യൂട്ടറിൽ മയങ്ങുന്ന
പൈതങ്ങൾ തലയിലെ
കൊഴുപ്പിനിത്തിരി പോലും
അധ്വാനം കൊടുക്കാതെ
അണിവിരലമർത്തുന്ന
മൃദുല വ്യായാമം മാത്രം.

എണ്ണം പഠിക്കാതെയും
എഴുത്ത്പഠിക്കാതെയും
അറിവ് പിറക്കാതെ
സിരകൂടങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-06-2018 06:40:52 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :