നക്ഷത്രങ്ങൾ - തത്ത്വചിന്തകവിതകള്‍

നക്ഷത്രങ്ങൾ 

അവൾ പുഞ്ചിരിച്ചു
ഒപ്പം ആയിരം നക്ഷത്രങ്ങളും....
ആ ചിരിയിൽ പങ്കുചേരാതിരുന്ന
ചിലർ പിന്നീട് കരഞ്ഞു
കൂടെ ആയിരം നക്ഷത്രങ്ങളും.....


up
0
dowm

രചിച്ചത്:reshma K
തീയതി:17-06-2018 03:24:52 PM
Added by :Reshma
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :