ആ മഴ!!!! - തത്ത്വചിന്തകവിതകള്‍

ആ മഴ!!!! 

മഴ പെയ്യുന്നത് നിനക്കുവേണ്ടിയെന്ന്
അവൻ പറഞ്ഞു. അതല്ല,
നിനക്കു വേണ്ടിയെന്ന് അവളും.
ജീവിതം തുടങ്ങി.
ആ മഴ പെയ്തത് അവർക്കിരുവർക്കും
വേണ്ടിയായിരുന്നെന്ന്
പിന്നീട് അവർ ചിന്തിച്ചതേയില്ല.


up
0
dowm

രചിച്ചത്:reshma K
തീയതി:09-07-2018 10:54:35 PM
Added by :Reshma
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :