i miss.........
ഞാൻ അടുത്തുവരുമ്പോൾ പ്രണയം വിടരുന്ന
നിന്റെ കണ്ണുകളെ............
സ്നേഹത്തിൽ കാർക്കശ്യം ചാലിച്ച
നിന്റെ വാക്കുകളെ..........
എന്റെ കണ്ണീരുമയ്ക്കുന്ന
നിന്റെ ചുംബനങ്ങള.......
സങ്കടം മറക്കാൻ ഞാൻ ചാഞ്ഞുകിടന്ന
നിന്റെ നെഞ്ചോരത്തെ.....
എന്റെ പിണക്കങ്ങൾ ഏറ്റുവാങ്ങിയ
നിന്റെ കവിളുകളെ.......
എന്നെ ഉണർത്തിയ
നിന്റെ ചുണ്ടുകളെ......
ഓരോ നിമിഷവും എന്നെ കാണാൻ വെമ്പൽകൊണ്ട
നിന്റെ മനസ്സിനെ...........
എന്നെ സ്നേഹത്തോടെ പുണർന്ന
നിന്റെ കൈകളെ.........
എല്ലാം ഇനി വെറും ഓർമ്മകൾ മാത്രം......
Not connected : |