കണക്കിലെടുത്ത്  - തത്ത്വചിന്തകവിതകള്‍

കണക്കിലെടുത്ത്  

പുരോഹിതന്റെ
കുമ്പസാരവും
സാമാജികന്റെ
പ്രലോഭനവും
നിയമത്തിന്റെ
തുലാഭാരവും
അന്വേഷകന്റെ
കുറ്റപത്രവും
വിശ്വാസത്തിലെ
വിനോദയാത്ര.


up
-1
dowm

രചിച്ചത്:
തീയതി:15-07-2018 05:58:55 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :