വീഴ്ച  - തത്ത്വചിന്തകവിതകള്‍

വീഴ്ച  

അറിവോടുകൂടി ആരുമായും
ലൈംഗികവേഴ്ചയിലേർപ്പെടുന്ന
വൈദികൻ വലിയ ചോദ്യകർത്താവും
വേണ്ട ഉത്തരം വാങ്ങുന്നവനുമായാൽ
സമുദായത്തിലെ അനുയായികളുടെ
വിശ്വാസം തകർന്നാലതിശയമില്ലാതെ. .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-07-2018 04:05:47 PM
Added by :Mohanpillai
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :