കാഴ്ചക്കാർ  - തത്ത്വചിന്തകവിതകള്‍

കാഴ്ചക്കാർ  

ആൾക്കൂട്ടത്തിനു പഞ്ഞമില്ലാത്ത
ആദർശത്തിന് പഞ്ഞമില്ലാതെ
അഭിപ്രായത്തിനു പഞ്ഞമില്ലാതെ
തിക്കിലും തിരക്കിലും ബഹളം.
കാഴ്ചക്കാരുടെ തിരക്കിൽ
ആരും സഹായമില്ലാതെ
വേദനയിൽ പിടയുന്നവരെ
ഒരുനിമിഷം നോക്കാതെ
ഓടിയൊളിക്കുന്ന നാക്കും
ഭാവവുമെത്ര നിർദയം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-07-2018 04:16:33 PM
Added by :Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :