കൂട്ട്   - തത്ത്വചിന്തകവിതകള്‍

കൂട്ട്  

കൂടെ നടക്കാനാരുമില്ലെങ്കിലും
കൂടെനടത്തിയവരില്ലെങ്കിലും
കൂട്ടിനുണ്ടൊരു വെട്ടിമാത്രമായി
കൂട്ടിനുള്ളിൽ കാൽവഴുതി വീഴാതെ.
കൂട്ടുകാരെല്ലാം വിട പറയുമ്പോൾ
കൂട്ടുകൂടാൻ പഴം കഥകൾ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-07-2018 07:24:33 PM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :