രക്തസാക്ഷികള്‍ - തത്ത്വചിന്തകവിതകള്‍

രക്തസാക്ഷികള്‍ 

ധിരാമം മൃത്യുവിന്‍ പെരിത്
രക്തസാക്ഷി.
സ്വയം സമര്‍പ്പിതമാം
ജീവിത പാതയില്‍
അനശ്വരമായവര്‍
രക്തസാക്ഷികള്‍.
കൊല്ലുവാനാകില്ലോരിക്കലും
യീ ഭാവനാലോകത്തെ
ആശയസംഹിതയെ.
മൂര്‍ച്ച്ഏറും വാള്‍ തലപ്പിനെക്കളും
നേര്മ്മയുള്ളോരായുധം,
വാക്കുകള്‍
ആശയങ്ങള്‍
എന്നോര്‍ക്കുക്ക നിങ്ങള്‍.
ച്ചുടുചോരയുടെ നിറം കൊണ്ടെഴുതിയ
ആശയത്തെ
ആയുധ കരുത്തിന്‍ കൊല്ലുവാനാകുമോ,
വിപ്ലവ്‌ ജ്വാലയില്‍ രക്തസാക്ഷിആയവര്‍
ഇവര്‍ അനശ്വരന്മാര്‍.
മറു പഥത്തില്‍ അനാധമാക്കപെട്ട
കുടുംബങ്ങള്‍,
ബാല്യങ്ങള്‍,
നിരായുധര്‍
ഇനി ഓര്‍മ്മകള്‍ക്ക് മുന്പില്‍
സനാധാനമായി തിരി തെളിക്കാം.
ഓര്‍ക്കുക നിങ്ങള്‍
നിങ്ങള്‍ ഉയര്‍ത്തിയ
വാള്‍ ത്തലപ്പിനാളും
മൂര്‍ച്ച്യുള്ളൂരായുധം
വാക്കുകള്‍ ,ആശയങ്ങള്‍
പ്രത്യയശാസ്ത്രസംഹിതകള്‍ ഒക്കയും
എന്നോര്‍ക്കുക .
മുഴങ്ങട്ടെ മറ്റൊലിയായ്
രക്തസാക്ഷികള്‍ സിന്ദാബാദ്‌,
രക്തസാക്ഷികള്‍ സിന്ദാബാദ്‌,
രക്തസാക്ഷികള്‍ അന്ശ്വരന്മാര്‍
അവര്‍ ധീരന്മാര്‍
ധീരന്മാര്‍





up
0
dowm

രചിച്ചത്:രാഗേഷ്‌ കരുനാഗപ്പള്ളി
തീയതി:20-06-2012 01:15:56 PM
Added by :ragesh sreenivasan
വീക്ഷണം:264
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :