എന്റെ മതം  - തത്ത്വചിന്തകവിതകള്‍

എന്റെ മതം  

എന്റെ മതവികാരത്തെ
നിങ്ങള്‍ വൃണപ്പെടുത്തരുത് ,
നിങ്ങളുടെ മതത്തിന്റെ
യശസ്സു മാത്രം ഉയര്‍ത്തി കാണിച്ച്
എന്നെ അതിലേക്ക് സ്വഗതം ചെയ്യരുത് ,
നിങ്ങളുടെ പ്രർഥനാ തന്ത്രങ്ങളാണ്
ശ്രേഷ്ഠമെന്നു പറഞ്ഞ്
അതു ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കരുത് ,
നിങ്ങളുടെ വസ്ത്രധാരണ രീതിയും
നിങ്ങളുടെ പെരുമാറ്റരീതിയുമാണ്
മികച്ചതെന്ന്
നിങ്ങള്‍ സ്വയം വിലയിരുത്തരുത് ,
കാരണം ,
ഞാനൊരു വലിയ മതത്തിന്റെ ഭാഗമാണ്
നിങ്ങള്‍ തിരിച്ചറിയാതെ പോയ ഒരു വലിയ മതത്തിന്റെ ഭാഗം
മനുഷ്യമതമെന്ന അഞ്ചക്ഷരത്തിന്റെ
അർഥ തലങ്ങളുടെ ഭാഗം.


up
0
dowm

രചിച്ചത്:സുധീഷ് ഇടശ്ശേരി
തീയതി:29-07-2018 01:59:07 PM
Added by :SUDHEESH EDASSERY
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me