ആരും ഇല്ലാത്ത നാൾ
പ്രകൃതിദുരന്തത്തിന്
എല്ലാവരും കുറ്റവാളികളെന്ന്
സമർഥിച്ചാൽ
കുറ്റവാളികളെല്ലാം
നിരപരാധികളായി
രക്ഷപെടും.
കുറ്റക്കാർ വീണ്ടും
കുറ്റംചെയ്തുകൊണ്ടേയിരിക്കും.
ഒരുനാൾ ആരെയും കുറ്റപ്പെടുത്താതെ
എല്ലാവരെയും ഇല്ലാതാക്കും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|