കാലം - തത്ത്വചിന്തകവിതകള്‍

കാലം 

ദുഃഖം വരുമ്പോൾ
കാലം സ്തംഭിക്കുന്നു

സന്തോഷം വരുമ്പോൾ
കാലം വേഗമേറുന്നു

ഓർമ്മകൾ മെനയുമ്പോൾ
കാലം ചുരുങ്ങുന്നു

മറവികൾ തിരയുമ്പോൾ
കാലം ദൈർഘ്യമേറുന്നു

നിമിഷങ്ങൾ മിനുട്ടുകൾ
മണിക്കൂറുകൾ ദിവസങ്ങൾ

ചലിക്കുന്നു എപ്പോഴും
മാറ്റമില്ലാതെ ഒരേ പോലെ

കാലം എന്നത് സത്യമാണ്
കാലത്തിന്റെ പോക്കോ


up
0
dowm

രചിച്ചത്:സാം
തീയതി:30-07-2018 06:32:10 AM
Added by :Shamseer sam
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :