പ്രതീക്ഷ - മലയാളകവിതകള്‍

പ്രതീക്ഷ 

പ്രതീക്ഷ

അകലെ.....അങ്ങകലെ,ആരോ,നിൽക്കുന്നെന്ന
തോന്നൽ,മനസ്സിൽ ഉണർത്തും പ്രതീക്ഷകൾ.......
കാത്തു നിൽക്കുന്നെന്ന തോന്നൽ...............
നീലാകാശം, പീലി വിടർത്തിയാടുന്ന മയിലുപോൽ,
നയനമനോഹാരം.................

ആഴക്കടലിൽ മുങ്ങിയെടുത്തൂ... മുത്തും,പവിഴവും,
സ്നേഹ സമ്മാനമായ് നൽകാൻ................
ഉമ്മറകോലായിൻ വിളക്കിൻ വെട്ടത്തിന്നരികിൽ
ആർത്തിയോടെ പറന്നുവരുന്ന ഈയാംപാറ്റ
കൾക്കുമുണ്ട് ആശകളും,പ്രതീക്ഷകളും.................
അടുത്തെത്തുമ്പോൾ നേടുന്നൂ,,നിരാശയോടെ
അന്ത്യം എരിയുന്ന പ്രകാശമാണെന്നവരറിയുന്നില്ല....
പാവം..............

മോഹങ്ങൾ പലതും എത്തിപ്പിടിക്കാൻ കഴിയാത്ത
ദൂരത്താണെന്ന തിരിച്ചറിവ് വൈകി നേടുന്നു നാം
കിട്ടുമെന്ന പ്രതീക്ഷ കാത്തിരിപ്പിന്റെ ദൈർഘ്യം കുറയ്ക്കുന്നു............
ഹൃദയംപാടുന്നു ......... ......... പൊൻവീണപോൽ
മനമതേറ്റുആടുന്നു ....................പൊൻചിലങ്കയാൽ

കാത്തിരിപ്പിനൊടുവിൽ അർദ്ധവിരാമം...........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:30-07-2018 08:02:44 PM
Added by :Suryamurali
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me