മൻകീ ബാത് - മലയാളകവിതകള്‍

മൻകീ ബാത് 

നോട്ടക്കുറവിൽ
നോട്ട് കറുത്തു...
വോട്ടുതട്ടിയോർ
നോട്ട് തടഞ്ഞു...
കള്ളപ്പണം തേടാൻ-
വെള്ളപ്പണം മുക്കി...
റേഡിയോ മൂളലിൽ-
ഓഡിയോ തേങ്ങൽ.
മോടിയേറും സ്യൂട്ടിൽ-
ഹരഹരമോഡി മയം.
മൻകീ ബാത്തിലെ
പ്യാരി മോങ്ങലിൽ
പ്യാർകാ ദേശവാസികൾ
ലോകൈക ദരിദ്രർ !!


up
0
dowm

രചിച്ചത്:നൗഷാദ് പ്ലാമൂട്ടിൽ
തീയതി:15-08-2018 05:12:57 PM
Added by :Noushad Plamoottil
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me