മാറ്റിതിരുത്തലുകൾ  - തത്ത്വചിന്തകവിതകള്‍

മാറ്റിതിരുത്തലുകൾ  


ഇനി ഇവിടെ ഒന്നും
മാറ്റിതിരുത്താനില്ല
മതങ്ങളുടെ മൂല്യങ്ങൾ...
വേദങ്ങളുടെ വിവർത്തനങ്ങൾ...
മനുഷ്യരുടെ മനസ്സുകൾ.....
ആവാസത്തിന്റെ നിറങ്ങൾ....
കർഷകന്റെ കൃഷികൾ...
സസ്യങ്ങളുടെ രൂപങ്ങൾ.....
ജനിതകത്തിന്റെ ഘടനകൾ
മാറ്റിതിരുത്തി.
പക്ഷേ , ഇനിയും മനുഷ്യ മനസ്സുകൾ
മാറ്റിതിരുത്തിയാൽ വീണ്ടും എല്ലാം
മാറ്റിതിരുത്താം.


up
0
dowm

രചിച്ചത്:റഷീദ് വറ്റലൂർ
തീയതി:02-09-2018 03:43:58 AM
Added by :Rasheedvattaloor
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me