കൂട്ടുകാരി  - തത്ത്വചിന്തകവിതകള്‍

കൂട്ടുകാരി  

അറിയാതെ വന്നെന്റെ ഹൃദയം നീ കവർന്നു...
അറിഞ്ഞപ്പോൾ അകലാതെ നിൻ മനസ്സും ഞാനറിഞ്ഞു....
നിന്നക്ഷരങ്ങളിൽ നിൻ സ്വരം ഞാൻ കേട്ടു...
നിന്നക്ഷരങ്ങളിൽ നിൻ മുഖം ഞാൻ കണ്ടു...
എങ്കിലുമെൻ കൂട്ടുകാരീ.......
നിൻ സ്വരമൊന്നു കേൾക്കാൻ കാതോർക്കുന്നു...
നിൻമുഖമൊന്നു കാണാൻ കാത്തിരിക്കുന്നു
അറിയാതെ അക്ഷരങ്ങൾ സ്നേഹത്തിനു വഴി മാറി
എല്ലാ മറിഞ്ഞിട്ടും എവിടന്നു ഈ ഇഷ്ട്ടമെന്നറിയില്ല
സ്നേഹം തുളുമ്പും വരികളാണാ ഹൃദയം....
സ്നേഹിക്കാൻ മാത്രാ മുള്ളതാണാ ഹൃദയം....
ചിലങ്കയുടെ താളം നീ കേൾക്കും പോലെ....
നിന്നക്ഷരങ്ങളിൽ ഒരു താളം ഞാൻ കാണുന്നു ....

എന്റെ കാണാത്ത കൂട്ടുകാരിക്ക് വേണ്ടി.........


up
0
dowm

രചിച്ചത്:റഷീദ് വറ്റലൂർ
തീയതി:02-09-2018 03:48:07 AM
Added by :Rasheedvattaloor
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me