അരിഞ്ഞവർ
സ്വാതന്ത്ര്യത്തിന്റെ ചിറകുകളരിഞ്ഞു
സൂന്യതയുടെ കരങ്ങളെ കെട്ടിയിട്ടു
അറകളിൽ സൂക്ഷിച്ചും ബാങ്കുകൾ നിറച്ചും
സ്വാർത്ഥതയുടെ ഭിത്തികൾ അലങ്കാരമാക്കി
വികസനമെന്നപേരിൽ ന്യായീകരിച്ചു
വഴക്കടിച്ചവർ ഒഴുക്കിക്കളഞ്ഞു.
പ്രാർഥനകളാരും കേൾക്കാതെ
പഞ്ഞക്ക ർക്കടകത്തിലും പൊന്നിൻ
ചിങ്ങത്തിലുംകുടിവെള്ളമില്ലാതെ
ചെളിവെള്ളത്തിലും കണ്ണീരിലും.
Not connected : |