അധ്യാപനം        
     അധ്യാപകന്റെ മനസിലെന്നും
  അധ്യയനത്തിന്റെ ഭാഷാമാത്രം 
 വിദ്യാലത്തിൽനിന്നുപിരിഞ്ഞാലും
  വിദ്യനേടാൻ, വിദ്യാർത്ഥിയെകൂട്ടും
 പുസ്തകത്തിന്റെ മണത്തിൽ 
 പുനരുജ്ജീവിപ്പിക്കും ജീവിതം.
 അയവിറക്കുന്ന പാഠങ്ങളോരോന്നും
 അന്തമില്ലാത്ത ഗുണപാഠങ്ങളുമായ് 
 അരികിലെത്തുന്ന കുരുന്നുകളുമായ് 
 അവസാനകാലം വിനോദമാക്കാൻ 
      
       
            
      
  Not connected :    |