ഒന്നു ചിരിക്കാൻ
ഇന്നലെ നഷ്ടമായതൊന്നും വീണ്ടെടുക്കാനാകാതെ
നേട മൗനത്തിലാണ് ചിരിക്കാൻ വിഷമിക്കുന്നു
നാളേക്ക് പ്രതീക്ഷിക്കാൻ ആരോഗ്യമില്ലാതെ
ഒത്തിരിനേരമായി,ആയുസ്സു കെട്ടടങ്ങാറായി
വേദനിച്ചിരിക്കുന്നതിലും അല്പനേരമൊന്നു -
ചിരിച്ചാൽ ഇനിയുള്ളദിവസങ്ങൾ തള്ളിനീക്കാം.
Not connected : |