ഒറ്റപ്പെടാതെ  - തത്ത്വചിന്തകവിതകള്‍

ഒറ്റപ്പെടാതെ  

കൂട്ടം പിരിയാതെ
ദുരന്ത ചിന്തകൾ
ദുഖത്തിലാഴ്ത്താതെ
വെറുതെയിരുന്നു-
വിഷാദജീവിയാകാതെ
ജീവിതമാഗ്രഹിച്ചെ-
ന്തെങ്കിലും ചെയ്തു
മനസ്സിനെ യൊരുക്കാണാം
കൂട്ടായ്മയൊന്നുമാത്രം
വഴി കൂട്ടിൽ തിരിച്ചെത്താൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-09-2018 08:37:38 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :