bhinnatha    - തത്ത്വചിന്തകവിതകള്‍

bhinnatha  

സ്ഥിതി കർത്താവിനും
സംഹാരമൂർത്തിക്കും
ഹരിഹരപുത്രനാകാമെങ്കിൽ
ഭാരത സംസ്കാരമെന്തിന്
ഭിന്നലൈംഗീക സമൂഹത്തെ
നിഷ്കരുണം അപലപിക്കുന്നു.


up
0
dowm

രചിച്ചത്:
തീയതി:06-09-2018 09:02:53 PM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :