താരം - മലയാളകവിതകള്‍

താരം 

താരം

താരമാവാൻ കൊതിപ്പൂ.........നാം
താരത്തിൻ...........ദു:ഖമറിയാതെ,
വേദനകളറിയാതെ.........................
മായാ ലോകമൊരുക്കുന്നൂ...........,
ആരാധകവൃന്ദത്താൽ.....................
നൂലില്ലാ ബന്ധനത്തിൽ കുരുക്കുന്നൂ,
ജീവിതം ഒഴുകി ഒഴുകി ഒടുങ്ങുന്നൂ,
ഒടുവിൽ.............


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:07-09-2018 06:31:13 PM
Added by :Suryamurali
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :