ജീവനില്ലാത്തവ
കാറിനും ഫ്രിഡ്ജിനും ബെഡ്‌ഡിനും
വീടിനും ജീവനുള്ളതുപോലെ
എന്നും തുണയായതിനെ യെങ്ങനെ
മറക്കും ഗദ്ഗദങ്ങളില്ലാതെ .
പഴയതെങ്കിലും
ജീവനില്ലെങ്കിലും
ജീവനെപിന്തുണച്
കൂടെയുണ്ട് നാളേറെ
നഷ്ടമായതൊരു
ജന്തുവിനുതുല്യം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|