സമത്വം  - തത്ത്വചിന്തകവിതകള്‍

സമത്വം  

സമനിലതെറ്റി
പ്രകൃതി മുഖങ്ങൾ
ദുരന്തവുമായി
എല്ലാം മറന്നുള്ള
ക്രൂരവിനോദത്തിൽ
നാശം വിതക്കുന്നു
മതങ്ങളില്ലാതെ
വർഗങ്ങളില്ലാതെ
രാഷ്ട്രീയമില്ലാതെ
സമഭാവങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-09-2018 09:34:49 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :