ആസിഫാ......  - തത്ത്വചിന്തകവിതകള്‍

ആസിഫാ......  

മുസ്ലിമായി പിറവിയെടുത്തതാണു ഭൂവിൽ
ഞാൻ ചെയ്തയപരാദമെന്നറിഞ്ഞില്ല,
മരണ മാലാഖയോടാരായും വരെ...

ഇവിടെയീ സ്വർഗ്ഗപ്പൂന്തോപ്പിൽ തോഴരുമൊത്തു കളിച്ചീടുമ്പോഴും,

മനസ്സിൽ തെളിയുന്നുവെന്
കുഞ്ഞുടുപ്പുകൾ നോക്കി
വാവിട്ടുകരയുമമ്മക്കിളിയെയും,

നശ്വരമാമീ ഭൂവിൻ വിധി
വിലക്കുകളറിയാതെ
പിറന്നോരെൻ കുന്നനുജനെയും....


up
0
dowm

രചിച്ചത്:
തീയതി:08-09-2018 08:45:38 PM
Added by :Sabeela Noufal
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :