കര കാണാൻ  - തത്ത്വചിന്തകവിതകള്‍

കര കാണാൻ  

കരയാൻ കണ്ണീരില്ലാതെ
കരളിലെ വേദനയുമായ്
കരകയറാനിനിയും
കദനഭാരമെത്രനാൾ
കനലാക്കിനടക്കണം
കനിവിൻകണികാക്കായ്..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-09-2018 09:35:13 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :