എത്രനാൾ
ആരെയെങ്കിലും വിളിച്ചുകൂട്ടി
എന്തെങ്കിലും വാഗ്ദാനം ചെയ്‌തിട്ടു
പൊള്ളയായ പ്രസംഗം നടത്തി
അധികാരത്തിൽ കൈമലർത്തി
കബളിപ്പിക്കുന്ന രാഷ്ട്രീയം
ഇനിയെത്രനാൾ സഹിക്കണം
കഴുതകളെന്നു ധരിക്കും
അവരുടെ ഭായീബഹന്മാർ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|