പ്രളയ ശേഷം
മുറ്റത്തുവന്ന സൂര്യ വെളിച്ചത്തിൽ
തുള്ളിക്കളിക്കുന്ന ചിത്രശലഭങ്ങൾ
പൊന്നിൻചിങ്ങംകഴിയാറായപ്പോൾ
തിരുവോണമിന്നായിരുന്നെങ്കിലോർത്തു.
വെള്ളക്കെടുതികളിലലിഞ്ഞുപോയത്
കൊത്തിവലിച്ചു പറവയും നായ്ക്കളും
നഷ്ടങ്ങളോർത്തുവിലപിക്കുന്നപോലെ
ചിലച്ചും കുരച്ചുംവല്ലാത്ത വിഷമത്തിൽ.
Not connected : |