ശപിക്കപ്പെട്ട് - തത്ത്വചിന്തകവിതകള്‍

ശപിക്കപ്പെട്ട് 

കുറ്റകൃത്യങ്ങൾ തിരുത്തിയാൽ
കുറ്റങ്ങളൊട്ടും കുറയാതെ
കാറ്റവാളികളെ നല്ലതും
ചീത്തയുമെന്ന് തിരിച്ചു
ചീട്ടുകളി മാറ്റി വയ്ക്കുന്ന
ചീകരമാണുപൊതുവിൽ.

നിയമലംഘനതിനു-
നിലവിട്ട ഒത്താശകൾ
നിർണയിക്കുന്ന ന്യായങ്ങൾ
വിലയ്ക്കു വാങ്ങുന്ന വിധികൾ
വിശ്വാസത്തിന്റെ നാമ്പടച്ചു-
വിരിക്കുന്ന ശാപസൂനങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-09-2018 05:59:44 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :