മഞ്ഞു കണികകൾ - മലയാളകവിതകള്‍

മഞ്ഞു കണികകൾ 

മഞ്ഞു കണികകൾ

മഞ്ഞുതുള്ളികൾ ഉരുകിയുരുകി വീഴവേ......തേടിയലയും, പ്രണയമണിത്തൂവൽ കുളിരായ് കുളിരിൻ കുളിരായ്, സ്നേഹ പൂക്കളായ് ,ഉതിർന്നു അടർന്നു വീഴവേ.......
അങ്ങകലെ വിടരാൻ കാത്തുനിൽക്കും പ്രകാശരശ്മികൾക്കുമുണ്ടോ വിരഹം...............
ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ല ആ പ്രഭാതകിരണ യാത്ര........
മഞ്ഞിൽ മുളച്ചൊരാപ്പിൾമരത്തിൻ തണുപ്പിനെ കുറിച്ചോർത്തു, ആപ്പിൾ കടിച്ചു രസിക്കും നേരം......
ആര് ഒഴിച്ചൂ മഞ്ഞു കണികകൾ ആപ്പിൾ മരച്ചില്ലയിൽ,ഇലകളിൽ ,
ആർത്തിക്ക് അറുതി വന്നപ്പോൾ ഓർത്തു......
മഞ്ഞു കൊണ്ട് ഒരു ശില്പ ത്തിനായ് വിഫലശ്രമം,പലതവണ
കൈകൾ കോച്ചി മരവിച്ച നേരം ഹിമാചലിൻ താഴ്വരയിൽ അസ്തമിച്ചു........ ഒരു നാൾ കൂടി......
മഞ്ഞുപാളികൾക്കുള്ളിൽ അറിയാതെ പുതച്ചു കിടന്ന ജവാനെ കുറിച്ച് ഓർത്തു പലതവണ.........


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:18-09-2018 10:31:31 PM
Added by :Suryamurali
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me