മുക്കുറ്റി - മലയാളകവിതകള്‍

മുക്കുറ്റി 

മുക്കുറ്റി

ചെറുതെങ്കിലും പേരു കേൾക്കുമ്പോൾ
മനസ്സിൽ തെളിയുമാ കുഞ്ഞു
പുഷ്പത്തിൻ രൂപം......
മുക്കുറ്റി ,തിരുതാളി......... പഴയ പാട്ടിൽ
പോലുമാ കുഞ്ഞു പുഷ്പത്തിനു
ണ്ടൊരു സ്ഥാനം.....
ആരു കൊടുത്തു....... ഈ നാമം
ആ കുഞ്ഞു പുഷ്പത്തിനെന്നൊ
ർത്തുനോക്കൂ...........

ആരോ ഒരാൾ സ്നേഹത്തോടെ
തലയിൽ കൈവെച്ചനുഗ്രഹിച്ച
താവാം പേരിനൊപ്പം............


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:18-09-2018 10:32:36 PM
Added by :Suryamurali
വീക്ഷണം:344
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :