നക്ഷത്രങ്ങൾ - മലയാളകവിതകള്‍

നക്ഷത്രങ്ങൾ 

നക്ഷത്രങ്ങൾ

നക്ഷത്രദീപങ്ങൾ മിന്നിത്തിളങ്ങും
നീലവാനിൽ ,അമ്പിളിക്കെന്തുകാര്യം....
കളിയാക്കിച്ചിരിച്ചു .....കുഞ്ഞൻ നക്ഷത്രങ്ങൾ......
സന്ധ്യക്ക് വിരിയും നക്ഷത്രങ്ങൾ നമ്മെ നോക്കി ചിരിക്കും......
ദൂരെ നിന്ന് സന്തോഷം വിതറും, താരകങ്ങൾ
നമ്മെ സ്വാധീനിക്കും.........
കുഞ്ഞു പൈതലിൻ മനം കുളിരാൻ
മിന്നിത്തിളങ്ങി നിൽക്കും,................
അമ്മൂമ്മ താരകം ..........






up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:18-09-2018 10:35:53 PM
Added by :Suryamurali
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :