വഴിവിട്ട്  - തത്ത്വചിന്തകവിതകള്‍

വഴിവിട്ട്  

മതം ചോദിച്ചും
ജാതി ചോദിച്ചും
വിലനിർണയം
നടിക്കുന്നവർ
ജാതിയില്ലെന്നു -
നടിക്കും കാലം .

പുത്തൻമുറക്കാർ
അടവു മാറ്റി
വർഗപീഡനം
അനുഗ്രഹമായ്‌
ആഘോഷിക്കുന്ന
മത രാഷ്ട്രീയ
വാദമുഖങ്ങൾ
അഴുക്കുചാലിൽ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-09-2018 04:54:34 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :