ദൂരത്തിൻ മധുരം  - മലയാളകവിതകള്‍

ദൂരത്തിൻ മധുരം  

ദൂരങ്ങളുണ്ടാക്കുന്ന വേദനയുടെ
കയ്പ് അറിയാതിരിക്കാൻ,
കാത്തിരുന്ന് കാണുമ്പോളുണ്ടാകുന്ന ,
സന്തോഷത്തിന്റെ മധുരത്തെ ഓർക്കുക.


up
0
dowm

രചിച്ചത്:വീണ
തീയതി:22-09-2018 12:52:36 PM
Added by :veena k varma
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :