പതറാതെ  - തത്ത്വചിന്തകവിതകള്‍

പതറാതെ  

രണ്ടുപക്ഷം ശക്തമായകേരളത്തിൽ
നിയമത്തിനു ശകുനം മുടക്കിയും
നീതിക്കു പിന്തുണ യാചിച്ചും
സമരവും ജാഥയും മുന്നിലെത്തുമ്പോൾ
പതറാതെ വേണം അന്വേഷണവും
പത്രധർമവും കണ്ടെത്തലുകളും
നിരപരാധിയെ ശിക്ഷിക്കാതെ
അപരാധിയെ വെറുതെവിടാതെ.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-09-2018 07:56:16 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :