കലക്കം - തത്ത്വചിന്തകവിതകള്‍

കലക്കം 

കൃഷിക്കാരനും
കടക്കാരനും
വ്യവസായിയും
തൊഴിലാളിയും
വെള്ളത്തിലായാൽ
പണമില്ലാതെ
സമൂഹത്തിന്റെ
കണ്ണുകലങ്ങും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-09-2018 09:58:11 PM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :