ധർമം  - തത്ത്വചിന്തകവിതകള്‍

ധർമം  

അങ്ങോട്ട് ചെല്ലുമ്പോൾ അഭയാർത്ഥിയും
ഇങ്ങോട്ടു വരുമ്പോൾ അതിഥിയും
ദുഖത്തിലും സുഖത്തിലും മത്സരിക്കുന്ന
രണ്ടതിരുകൾ ഭൂതവുംഭാവിയും ചേർത്തു-
വച്ചൊരുക്കുന്ന മനസ്സുകളുടെ തുലാസിൽ
ധാര്മീകതയെങ്ങോ അകലുന്നതുപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-09-2018 09:10:13 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :