സന്ദേശം
സന്ദേശം
ആരോ ഒരാൾ അയച്ചുതന്ന സന്ദേശങ്ങൾ പിന്തുടർന്ന്പോം ചിന്തകൾ ............
സന്ദേശങ്ങൾ സത്യമോ, യുക്തത്തി സഹജമോ. ആവാം ....ആര് ചികയുന്നു
അടിവേരുകൾ .......?
ആര് ഹൃദിസ്ഥമാക്കുന്നു ആശയങ്ങൾ.......?
പകരുന്നു.......ഒന്നില്നിന്നും മറ്റൊന്നിലേക്കു ......
സന്ദേശങ്ങൾ പലതും മൂടിവെക്കപ്പെടാം......
ആരെഴുതി ആ സന്ദേശം.......?
സന്ദേശത്തിന് യഥാർത്ഥ ഉറവിടമറിയാൻ
കഷ്ടം.........
ചില സന്ദേശങ്ങൾ ചിലരെ സന്തോഷിപ്പിക്കും,
മറ്റു ചിലരെ വേദനിപ്പിക്കും ,,,,,,,,,,
വേദനയുടെ ആഴം കൂടുന്തോറും സന്ദേശത്തെ
പഴിക്കുന്നു പലരും......അയച്ച ആളിനെയും.......
ചില സന്ദേശങ്ങൾ നന്മകൾ നിറഞ്ഞതാവാം ,വഴികാട്ടിയാവാം......
അത്തരം സന്ദേശങ്ങൾ സ്വാഗതാർഹം....പുതു
തലമുറയ്ക്ക് നേർ വഴികാട്ടാൻ .............
Not connected : |