ഇഗോ - മലയാളകവിതകള്‍

ഇഗോ 

ഈഗോ

ആർക്കാനില്ലാത്തതെന്നോ?
ഞാനെന്ന ഭാവത്തിൽ നിന്ന് ഉടലെടുക്കുമാ വികാരം.......
നീർക്കോലിക്കു ഉണ്ടാ വികാരം.....................
പ്രത്യക്ഷമായ, പരോക്ഷമായ, പരസ്പരം,
പ്രകടിപ്പിക്കുമാ ഭാവം.........
ഞാൻ എന്ന ഭാവം..........
സ്വയം,പരസ്പരം, പിന്നെ പലരുമായി........
ബന്ധങ്ങൾ ഉടഞ്ഞു തകർന്നു പോം , ഞാനെന്ന ഭാവം.....
ചങ്ങലക്കിടാൻ........... കഴിയാത്ത അഹങ്കാര ഭാവം........
ഈഗോ കൂടുന്തോറും മനുഷ്യൻ മരിക്കുന്നു......
മൃഗമുണരുന്നു...........


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:25-09-2018 10:37:20 PM
Added by :Suryamurali
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :